മാവോയിസ്റ്റ് ജലീലിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസിന് അനുകൂലമായി മജിസ്റ്റീരിയൽ റിപ്പോർട്ട്
കൽപറ്റ : വയനാട്ടിലെ വൈത്തിരിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ സി. പി ജലീൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിൻ്റെ മജിസ്റ്റിരിയൽ റിപ്പോർട് കോടതിയിൽ സമർപ്പിച്ചു. വെടിവയ്പിൽ പോലീസ് ഗൂഢാലോചന ഇല്ലെന്നാണ് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് പറയുന്നത്. 250 പേജുള്ള റിപ്പോർട്ടാണ് ജില്ലാസെഷൻസ് കോടതിയിൽ സമർപ്പിച്ചത്. …
മാവോയിസ്റ്റ് ജലീലിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസിന് അനുകൂലമായി മജിസ്റ്റീരിയൽ റിപ്പോർട്ട് Read More