ഷൂട്ടിംഗ് പരിശീലക ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷൂട്ടിംഗ് പരിശീലക മൊണാലി ഗോര്‍ഹെ ബ്ലാക്ക്‌ഫംഗസ് ബാധിച്ച് മരിച്ചു. 44 വയസായിരുന്നു. ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റള്‍ കോച്ചായിരുന്നു. ഇവര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. 15 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കോവിഡ് നെഗറ്റീവായ മൊണാലിക്ക് പിന്നീട് ബ്ലാക്ക്‌ഫംഗസ് ബാധിക്കുകയായിരുന്നു. …
ഷൂട്ടിംഗ് പരിശീലക ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു Read More