തെലുങ്ക് യുവതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മില്‍ പ്രണയത്തിൽ

സാമന്തയുമായി വേർപിരിഞ്ഞതിന്‌ ശേഷം തെലുങ്ക് യുവതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്, ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ അടുത്തിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2017 ല്‍ നടി …

തെലുങ്ക് യുവതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മില്‍ പ്രണയത്തിൽ Read More