
സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെ അറസ്റ്റു ചെയ്യാൻ കസ്റ്റംസിന് കോടതിയുടെ അനുമതി , ഉടൻ അറസ്റ്റുണ്ടായേക്കും
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. അറസ്റ്റു ചെയ്യാൻ എറണാകുളം സെഷന്‍സ് കോടതി തിങ്കളാഴ്ച (23/11/20) അനുമതി നല്‍കി. സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സ്വര്‍ണ്ണക്കടത്തില്‍ എം ശിവശങ്കറിന്റെ …
സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെ അറസ്റ്റു ചെയ്യാൻ കസ്റ്റംസിന് കോടതിയുടെ അനുമതി , ഉടൻ അറസ്റ്റുണ്ടായേക്കും Read More