പേര് മറന്നു പോയതു കൊണ്ടാണ് ഐറ്റം എന്നു പറഞ്ഞതെന്ന് കമൽനാഥ്

ഭോപ്പാൽ: സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് തന്റെ പരാമർശത്തെ വീണ്ടും ന്യായീകരിച്ച് രംഗത്തു വന്നു. “ഞാൻ ആരെയും അപമാനിക്കാൻ പറഞ്ഞതല്ല, അവരുടെ പേര് ഞാൻ മറന്നു പോയി, അതാണ് ഐറ്റം നമ്പർ …

പേര് മറന്നു പോയതു കൊണ്ടാണ് ഐറ്റം എന്നു പറഞ്ഞതെന്ന് കമൽനാഥ് Read More