ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പുറത്ത്: ആയുധമാക്കി പ്രതിപക്ഷം

ഭോപ്പാല്‍: ബി.ജെ.പിയുടെ നയരൂപീകരണ സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒഴിവാക്കപ്പെട്ടത് ആയുധമാക്കി മധ്യപ്രദേശിലെ പ്രതിപക്ഷം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു സംഭവത്തെ കോണ്‍ഗ്രസ് നേതൃത്വം കരുവാക്കുന്നത്.ബി.ജെ.പി. പോലും ചൗഹാനെ അവഗണിക്കുകയാണെന്ന മട്ടില്‍ പ്രതിപക്ഷ …

ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പുറത്ത്: ആയുധമാക്കി പ്രതിപക്ഷം Read More

കോവിഡ്; മധ്യപ്രദേശിലെ ജില്ലകളും രാത്രികാല കര്‍ഫ്യൂവിലേക്ക്

ഭോപ്പാല്‍: പഞ്ചാബിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ജില്ലകളും രാത്രികാല കര്‍ഫ്യൂവിലേക്ക് നീങ്ങുന്നു. ഭോപ്പാലിലും ഇന്‍ഡോറിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഞായറാഴ്ച മുതലോ തിങ്കളാഴ്ച മുതലോ ആയിരിക്കും ഈ …

കോവിഡ്; മധ്യപ്രദേശിലെ ജില്ലകളും രാത്രികാല കര്‍ഫ്യൂവിലേക്ക് Read More

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കിടപ്പുമുറിയിൽ കൊതുക് കയറി, എഞ്ചിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഭോപാല്‍: ഗസ്റ്റ് ഹൗസില്‍ തങ്ങിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ കിടപ്പ് മുറിയിൽ കൊതുക് കയറിയതിനെ തുടര്‍ന്ന് പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ചൗഹാന്‍ ബുധനാഴ്ച (17/02/21) രാത്രി ഉറങ്ങാനെത്തിയ മുറിയില്‍ കൊതുക് കയറിയതിനെ തുടര്‍ന്നാണ് ഡിവിഷണല്‍ …

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കിടപ്പുമുറിയിൽ കൊതുക് കയറി, എഞ്ചിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് Read More

15 വയസില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്‍പാദന ശേഷി; പിന്നെന്തിന് വിവാഹപ്രായം ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

ഭോപ്പാല്‍: 15 വയസില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്‍പാദന ശേഷി ഉണ്ടാകുമെന്നും വിവാഹപ്രായം വര്‍ധിപ്പിക്കേണ്ട കാര്യമില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് എം.എല്‍.എ സഞ്ജന്‍ സിങ് വര്‍മ. 15 വയസ് ആകുമ്പോള്‍ ഒരു പെണ്‍കുട്ടി പ്രത്യുല്‍പാദനത്തിന് തയാറാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുവെന്നും പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ …

15 വയസില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്‍പാദന ശേഷി; പിന്നെന്തിന് വിവാഹപ്രായം ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ Read More

മധ്യപ്രദേശില്‍ കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രത്യേക കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാനത്തെ കന്നുകാലികളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തിയാണ് പ്രത്യേക കാബിനറ്റ് രൂപീകരണമെന്ന് അദ്ദേഹം പറഞ്ഞു. കന്നുകാലിവളര്‍ത്തല്‍, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകള്‍, എന്നിവ …

മധ്യപ്രദേശില്‍ കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ Read More