ശിവഗിരി തീര്‍ത്ഥാടനം : ജീവനക്കാരുടെ യോഗം ചേര്‍ന്നു.
ശിവഗിരി: ശിവഗിരി മഠം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യോഗം നടന്നു. 89-ാമത് തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗം. ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഹാളില്‍ നടന്ന യോഗം തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദിന്റെ അദ്ധ്യക്ഷതയിലാണ് ചേര്‍ന്നത്. ധര്‍മസംഘം പ്രസിഡന്റ് …
ശിവഗിരി തീര്‍ത്ഥാടനം : ജീവനക്കാരുടെ യോഗം ചേര്‍ന്നു. Read More