വിവാഹനിശ്ചയ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കെണിയിലാക്കി 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

മുംബൈ: വിവാഹനിശ്ചയ പാര്‍ട്ടിയിലേക്ക് ക്ഷണിക്കപ്പെട്ട 22 കാരിയായ യുവതിയെ ഹോട്ടലില്‍ മൂന്ന് പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. നവംബര്‍ എട്ടിന് മുംബൈയിലെ അന്ധേരി-കുര്‍ള റോഡിലെ ഹോട്ടലിലാണ് സംഭവം.അവിനാശ് പങ്കേക്കര്‍ (28), ഷിഷിര്‍ (27), തേജസ് (25) എന്നിവരെയാണ് പ്രതികള്‍. ഇതില്‍ പങ്കേക്കര്‍ യുവതിയെയും മറ്റ് …

വിവാഹനിശ്ചയ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കെണിയിലാക്കി 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തു Read More