കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്‌ ശിരോമണി അകാലിദള്‍

ചണ്ഡിഗഢ്‌ : ശിരോമണി അകാലിദള്‍ പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ സുഖ്‌ബീര്‍സിംഗ്‌ ബാദല്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും അദ്ദേഹം …

കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്‌ ശിരോമണി അകാലിദള്‍ Read More

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടു

ചത്തീസ്ഗഡ്: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്‍ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടു. കാര്‍ഷിക ബില്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ മുന്നണി വിട്ടത്. പാര്‍ട്ടി പ്രസിഡന്‍റ് സുഖ്ബീര്‍ സിംഗ് ബാദലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച …

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടു Read More

കാർഷിക ബില്ലിനെതിരെ പ്രതിഷേധം കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു.

ന്യൂഡൽഹി: കാർഷിക ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ ഭക്ഷ്യസംസ്ക്കരണ വ്യവസായ വകുപ്പ് മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു. എൻ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ മന്ത്രിയാണ് കൗർ. കാർഷിക ബിൽ നയപരമായി പ്രാബല്യത്തിൽ വന്നാൽ ഹരിയാന, …

കാർഷിക ബില്ലിനെതിരെ പ്രതിഷേധം കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു. Read More