വൈദ്യുതി പോസ്‌റ്റില്‍ ഇരിക്കെ മരണം

കോട്ടയം : പഞ്ചായത്ത്‌ കരാര്‍ ജീവനക്കാരന്‍ വൈദ്യുതി പോസ്‌റ്റില്‍ ഇരിക്കെ മരിച്ചു.കോട്ടയം ളാക്കാട്ടൂര്‍ സ്വദേശി ഷിന്റോ(29) ആണ്‌ മരിച്ചത്‌. ഷോക്കറ്റതാണെന്ന്‌ സംശയം. കോട്ടയം പാമ്പാടിയിലാണ്‌ സംഭവം. പഞ്ചായത്തിനുവേണ്ടി തെരുവ്‌ വിളക്കു നന്നാക്കാന്‍ എത്തിയതായിരുന്നു ഷിന്റോ.

വൈദ്യുതി പോസ്‌റ്റില്‍ ഇരിക്കെ മരണം Read More