ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷിന്‍ലുക്ക് ഗൊദാര്‍ദിന് ലൈഫ്‌ടൈം അച്ചീവിമെന്റ് അവാര്‍ഡ്
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷിന്‍ലുക്ക് ഗൊഗാറിന്. 10 ലക്ഷം രൂപയാണ് സമ്മാനതുക. ലോക സിനിമയുടെ ഗതിമാറ്റത്തിന് വഴിതെളിച്ച ഫ്രഞ്ച് നവതരംഗം ചലച്ചിത്ര പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താവാണ് ഗൊദാര്‍ദ്. ബ്രത്‌ലസ്, വീക്കെന്റ് …
ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷിന്‍ലുക്ക് ഗൊദാര്‍ദിന് ലൈഫ്‌ടൈം അച്ചീവിമെന്റ് അവാര്‍ഡ് Read More