കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടേയും വിമതസ്ഥാനാര്‍ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു
കട്ടപ്പന: നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടേയും വിമത സ്ഥാനാര്‍ത്ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു. കട്ടപ്പന നഗരസഭ ആറാംവാര്‍ഡ് വെട്ടിക്കുഴക്കവലയിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട് കയറുന്നതിനിടെയാണ് ഇരു പക്ഷവും തമ്മിൽ വാക്കേറ്റവും അസഭ്യവര്‍ഷവുമുണ്ടായത്. തുടര്‍ന്ന് കൈയാങ്കളിയിലെത്തുകയായിരുന്നു. വിമതസ്ഥാനാര്‍ഥിയായ റിന്റൊ സെബാസ്റ്റ്യനുള്‍പ്പെടെ മര്‍ദനമേറ്റതായി ഇവര്‍ ആരോപിച്ചു .സംഭവത്തില്‍ …
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടേയും വിമതസ്ഥാനാര്‍ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു Read More