ആനക്കാംപൊയിലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്| കോഴിക്കോട് ആനക്കാംപൊയിലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. ആനക്കാംപൊയില്‍ സ്വദേശികളായ പുത്തന്‍പുരയില്‍ ഷിജു ജോസഫ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ഇന്ന് (ഏപ്രിൽ 7) രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. ആനക്കാംപൊയില്‍ തിരുവമ്പാടി റോഡില്‍ ഇറക്കമിറങ്ങി വരികയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് …

ആനക്കാംപൊയിലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം Read More