ശിഹാബ് തങ്ങളെ അപമാനിച്ചു; യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെതിരേ യൂത്ത് ലീഗിന്റെ പരാതി
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തില്‍ അപമാനിച്ച യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിനെതിരേ യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ ജാഫര്‍ സാദിഖ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ആംബുലന്‍സില്‍നിന്ന് പാന്‍ ഉത്പന്നങ്ങള്‍ …
ശിഹാബ് തങ്ങളെ അപമാനിച്ചു; യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെതിരേ യൂത്ത് ലീഗിന്റെ പരാതി Read More