ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു; ചടങ്ങിൽ യദിയൂരപ്പയും

July 28, 2021

ബംഗളുരു: ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു. 28/07/21 ബുധനാഴ്ച രാവിലെ ബെംഗ്ളൂരുവില്‍ നടന്ന ചടങ്ങിലാണ് ബൊമ്മെ ഗവര്‍ണര്‍ക്കു മുന്നില്‍ സത്യപ്രജ്ഞ ചെയ്തത് സ്ഥാനമേറ്റെടുത്തത്. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് ബിജെപി നിയമസാംഗങ്ങളുടെ യോഗത്തില്‍ …