നാലാം ക്ലാസുകാരിയുടെ മരണകാരണം ഷിഗല്ല

തിരൂരങ്ങാടി: കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്നു സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്നു സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗര്‍ ദുബായ് പീടിക സ്വദേശി …

നാലാം ക്ലാസുകാരിയുടെ മരണകാരണം ഷിഗല്ല Read More