ചർച്ചകൾ നടത്താതെ അടിച്ചേൽപ്പിക്കുന്ന വികസനം ജനം എതിർക്കുക തന്നെ ചെയ്യുമെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ

December 27, 2021

കൊല്ലം: കെ റെയിലിനെതിരെ മുൻ മന്ത്രി ഷിബു ബേബിജോൺ. ∙ കേരളത്തിലെ മൂന്ന് തലമുറകളെ ഭീമൻ കടക്കെണിയിലേക്കു തള്ളി വിടുന്നതാകും മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും മുന്നോട്ടുവയ്ക്കുന്ന കെ–റെയിൽ പദ്ധതിയെന്നു അദ്ദേഹം പറഞ്ഞു. ‘ഒരുലക്ഷം കോടിക്കു പുറത്തു ചെലവാകും എന്നാണ് ഇപ്പോൾ …

ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച കോവൂർ കുഞ്ഞുമോനെ പരിഹസിച്ച് ഷിബു ബേബി ജോൺ

May 30, 2021

കൊല്ലം: ആര്‍എസ്പിയെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്, കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കയറൂ അത് കഴിഞ്ഞ് മറ്റുള്ളവരെ സ്വാഗതം ചെയ്യാമെന്നും ആയിരുന്നു ഫേസ്ബുക്കിലൂടെ ഷിബുവിന്റെ പ്രതികരണം. ‘ആര്‍എസ്പിയെ …

ആര്‍എസ്പിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് താന്‍ തള്ളിവിടില്ല; പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണവുമായി ഷിബു ബേബി ജോണ്‍

May 29, 2021

കൊല്ലം: പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. തികച്ചും വ്യക്തിപരമായ കാര്യത്തിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നും എന്നാല്‍ തന്റെ അവധി സംഘടന ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ 29/05/21 ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. താൻ …

ഷിബു ബേബി ജോണ്‍ ആർ എസ് പി യിൽ നിന്നും അവധിയെടുത്തു; യു ഡി എഫ് ഗോഗത്തിൽ പങ്കെടുത്തില്ല

May 29, 2021

കൊല്ലം: ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ അവധിയില്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് അവധിയെടുത്തത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് അവധിയെടുത്തതിന് പിന്നിലെന്നാണ് സൂചന. 28/05/21 വെളളിയാഴ്ച നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തില്ല. തന്റെ അവധി സംബന്ധിച്ച് …

പ്രവാസികളെ മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ച് അകറ്റി നിര്‍ത്തിയ പിണറായി കോവിഡ് പ്രോട്ടോ കോളില്‍ ആനുകൂല്യം വിധിക്കുന്നത് എങ്ങനെ നീതീകരിക്കാനാവുമെന്ന് ഷിബു ബേബിജോണ്‍

April 15, 2021

തിരുവനന്തപുരം: പൊതുജനത്തെ മുഴുവന്‍ വഞ്ചിക്കുന്ന തരത്തില്‍ കോവിഡ് പരിശോധന പ്രോട്ടോകോള്‍ ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജന്‍ മറുപടി പറഞ്ഞേ മതിയാവൂ എന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍ . എത്രയെത്ര കോവിഡ് രോഗികളെയാണ് മുഖ്യമന്ത്രി കോവിഡ് കാലത്ത് ചാപ്പകുത്തി ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് …

സിപിഐഎം പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലെല്ലാം മുഖ്യ പ്രതികള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഷിബു ബേബി ജോൺ

April 10, 2021

കൊല്ലം: സിപിഐഎം പ്രതിസ്ഥാനത്ത് വരുന്ന എല്ലാ കേസുകളിലെയും പ്രതികള്‍ ആത്മഹത്യ ചെയ്യുകയാണെന്ന ആരോപണമുന്നയിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് ഷിബു ബേബി ജോണിന്റെ ആരോപണം. …

അനില്‍ പനച്ചൂരാന്റെ ഭാര്യക്ക്‌ ജോലി നല്‍കണമെന്ന്‌ മുന്‍ മന്ത്രി ഷിബുബേബിജോണ്‍

January 15, 2021

അനില്‍ പനച്ചൂരാന്റെ ഭാര്യക്ക്‌ ജോലി നല്‍കണമെന്ന്‌ മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. ഒരുപിടി കവിതകളും സിനിമാ ഗാനങ്ങളും മലയാളിക്ക്‌ സമ്മാനിച്ച അനില്‍ പനച്ചൂരാന്റെ കുടുംബത്തെ മറക്കരുതെന്ന്‌ തുറന്നുപറയുകയാണ്‌ മുന്‍മന്ത്രി ഷിബു ബേബി ജോണ്‍.അനില്‍ പനച്ചൂരാന്റെ മരണത്തെ തുടര്‍ന്ന്‌ ആ കുടുംബത്തെ സന്ദര്‍ശിച്ചശേഷം …

ചവറയില്‍ ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി;ഡോക്ടർ സുജിത്ത് വിജയന്‍ എൽഡിഎഫ് സ്ഥാനാർത്ഥി പരിഗണനയില്‍

September 5, 2020

ചവറ: ചവറയില്‍ ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് ആർ എസ് പി സംസ്ഥാനസെക്രട്ടറി എ എ അസീസ് അറിയിച്ചു. സി.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നിട് സി.പി.എമ്മിനൊപ്പം കൂടിയ ചവറ എന്‍ വിജയന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. …