ട്രക്കിംഗിനിടയില്‍ കാല്‍ വഴുതി കൊക്കയില്‍വീണ് യുവാവ് മരിച്ചു
മൂന്നാര്‍: മൂന്നാര്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ നിന്ന് കാല്‍വഴുതിവീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് വയലില്‍പറമ്പില്‍ ഷിബിന്‍ ഷാര്‍ലി (25) ആണ് മരിച്ചത്. 2022 ജനുവരി 30 ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. ഇന്നലെ രാവിലെയാണ് ഷിബിന്‍ ഷാര്‍ലി ഉള്‍പ്പെടയുളള വിനോദ യാത്രാസംഘം …
ട്രക്കിംഗിനിടയില്‍ കാല്‍ വഴുതി കൊക്കയില്‍വീണ് യുവാവ് മരിച്ചു Read More