ലി ക്വിയാങ് ചൈനയുടെ പുതിയ പ്രധാനമന്ത്രി

ബെയ്ജിങ്: ഷാങ്ഹായി-ലെ മുന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ വിശ്വസ്തനുമായ ലി ക്വിയാങ്ങി(63)നെ ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. വിരമിക്കുന്ന ലീ കെചിയാങിന് പകരമായിട്ടാണ് ഷീയുടെ വിശ്വസ്തന്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ലി ക്വിയാങ് പ്രായോഗികവാദിയായാണ് അറിയപ്പെടുന്നത്. ചൈനയുടെ പ്രതിസന്ധിയിലായ …

ലി ക്വിയാങ് ചൈനയുടെ പുതിയ പ്രധാനമന്ത്രി Read More