ഷട്ടര്‍ പൊളിച്ച മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
അടിമാലി: കടയുടെ ഷട്ടര്‍ പൊളിച്ച് മലഞ്ചരക്കുകടയില്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മങ്കുഴി ഒഴുകയില്‍ ഷെയിസ് (39)നെയാണ് അടിമാലി സിഐ അനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്. 2020 സെപ്തംബര്‍ 18 വെളളിയാഴ്ച രാത്രി സ്വകാര്യ സ്റ്റാന്‍റിന് സമീപമുളള …
ഷട്ടര്‍ പൊളിച്ച മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു Read More