റഷ്യയെ സഹായിച്ചാല്‍ ചൈനയെ ഉപരോധിക്കുമെന്നു യു.എസ്.

ന്യൂയോര്‍ക്ക്: യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന് ഭൗതിക പിന്തുണ നല്‍കിയാല്‍ ചൈനയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. അതേസമയം ആയുധങ്ങള്‍ക്കായി ഇന്ത്യക്ക് റഷ്യയെ ആശ്രയിക്കേണ്ടിവരുന്നത് അവസാനിപ്പിക്കാന്‍ സഹായിക്കാമെന്നും അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ ബ്രസല്‍സില്‍ നടന്ന …

റഷ്യയെ സഹായിച്ചാല്‍ ചൈനയെ ഉപരോധിക്കുമെന്നു യു.എസ്. Read More