ഇടുക്കി: വീടുകളില്‍ പച്ചക്കറികിറ്റുകള്‍ എത്തിക്കുന്ന പദ്ധതിയുമായി അടിമാലി ഗ്രാമപഞ്ചായത്ത്

ഇടുക്കി: കൊവിഡ് കാലത്ത് വീടുകളില്‍ പച്ചക്കറികിറ്റുകള്‍ എത്തിക്കുന്ന പദ്ധതിയുമായി അടിമാലി ഗ്രാമപഞ്ചായത്ത്. കൊവിഡ് സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കിറ്റുകള്‍ എത്തിച്ച് നല്‍കുന്നതിനും പഞ്ചായത്ത് തുടക്കമിട്ടിട്ടുള്ളത്. അയ്യായിരത്തിനടുത്ത വീടുകളില്‍ പച്ചക്കറികിറ്റുകള്‍ എത്തിച്ച് നല്‍കുമെന്നും ആകെ ഇരുപത്തയ്യായിരം കിലോയോളം പച്ചക്കറി വീടുകളില്‍ എത്തിച്ച് നല്‍കാനാണ് പഞ്ചായത്ത് …

ഇടുക്കി: വീടുകളില്‍ പച്ചക്കറികിറ്റുകള്‍ എത്തിക്കുന്ന പദ്ധതിയുമായി അടിമാലി ഗ്രാമപഞ്ചായത്ത് Read More