
റിപ്പോര്‍ട്ട്
കൊച്ചി: ട്രാന്‍സ് ജന്‍ഡര്‍മാരും തദ്ദേശഭരണ തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് വരുന്നു. കൊച്ചി കണ്ണുര്‍ കോര്‍പ്പറേഷനുകളിലെ ഡിവിഷനുകളിലാണ് ഓരോ ട്രാന്‍സ് ജന്‍ഡര്‍മാര്‍ മത്സരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 26-ാം ഡിവിഷന് ആയ ഫോര്ട്ടകൊച്ചി നസ്രത്തില്‍ മത്സരിക്കുന്നത് ഷെറിന്...
