ഷെഫീക്കിന്റെ സന്തോഷം യുഎഇ/ജിസിയില്‍ പ്രദര്‍ശനത്തിന്

അനുപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍, ദിവ്യ പിള്ള, ആത്മിയ, മനോജ് കെ. ജയന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിസംബർ 1 ന് യുഎഇ/ജിസിയില്‍ പ്രദര്‍ശനത്തിന് എത്തു൦.കേരളത്തില്‍ ചിത്രം മികച്ച പ്രതികരണത്തെ നേടി …

ഷെഫീക്കിന്റെ സന്തോഷം യുഎഇ/ജിസിയില്‍ പ്രദര്‍ശനത്തിന് Read More