
റിപ്പോര്‍ട്ട്
പി.വി. അന്‍വറിന്റെ അനധികൃത തടയണകള്‍ പൊളിച്ചുതുടങ്ങി
By ന്യൂസ് ഡെസ്ക്
•
February 14, 2023
കോഴിക്കോട്: ഹൈക്കോടതി ഉത്തരവിനേത്തുടര്‍ന്ന്, കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പി.വി.ആര്‍. നാച്വറോ റിസോര്‍ട്ടിലെ അനധികൃത തടയണകള്‍ പൊളിച്ചുതുടങ്ങി. റിസോര്‍ട്ട് അധികൃതര്‍തന്നെയാണു തടയണകള്‍ പൊളിക്കുന്നത്. തടയണ കെട്ടിയവര്‍തന്നെ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ഉള്‍പ്പെട്ട...
Read full story

