തൃശ്ശൂർ: കോവിഡാനന്തര ഹോമിയോപതി ചികിത്സാ കേന്ദ്രം തുറന്നു
തൃശ്ശൂർ: പാറളം വെങ്ങിണിശ്ശേരി ഹോമിയോപ്പതി ആശുപത്രിയിൽ കോവിഡ് 19 ബാധിതരായുള്ള രോഗികൾക്ക് കോവിഡാനന്തര ഹോമിയോ ചികിത്സാ കേന്ദ്രം തുറന്നു. ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയേങ്ങാട്ടിൽ നിർവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അധ്യക്ഷയായി. …
തൃശ്ശൂർ: കോവിഡാനന്തര ഹോമിയോപതി ചികിത്സാ കേന്ദ്രം തുറന്നു Read More