തൃശൂര്‍: കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഷീനാ ജോസ് അന്തരിച്ചു. 55 വയസായിരുന്നു. കഴിഞ്ഞ കുറെക്കാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. 80 കളില്‍ കേരളത്തിന്‍റെ പൊതു ഇടങ്ങളിലും ബദല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും വേറിട്ട ശബ്ദമായിരുന്നു ഷീനാ ജോസ്. വിമര്‍ശനത്തിന്‍റെ മൂര്‍ച്ചയുളള വാക്കുകളെറിയുന്നതോടൊപ്പം...
Read full story
സാമൂഹ്യ പ്രവർത്തക ഷീന ജോസ് അന്തരിച്ചു
റിപ്പോര്‍ട്ട്

സാമൂഹ്യ പ്രവർത്തക ഷീന ജോസ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് November 8, 2020
തൃശ്ശൂര്‍: അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ ഷീന ജോസ് (55) അന്തരിച്ചു. രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 08/11/20 ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ എം.എഡ് കോളേജില്‍ അധ്യാപികയാണ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവര്‍ത്തകയായിരുന്നു. തൃശൂരിലെ ചേതന എന്ന സ്ത്രീവാദി സംഘത്തിന് നേതൃത്വം...
Read full story