
റിപ്പോര്‍ട്ട്
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടത് എന്തൊക്കെ; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
By ന്യൂസ് ഡെസ്ക്
•
November 25, 2020
തൃശൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെ എണ്ണം, കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ചട്ടങ്ങള്‍, പെരുമാറ്റചട്ട പാലനം എന്നീ...
Read full story

