ഭിന്നശേഷിക്കാരുടെ കലാ-കായിക മേള സംഘടിപ്പിച്ചു
കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ കലാ-കായിക മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. മ്യൂസിക് ചെയര്‍, മിഠായി പെറുക്കല്‍, ചിത്രരചന, ലെമണ്‍ സ്പൂണ്‍, സിംഗിള്‍ ഡാന്‍സ് തുടങ്ങിയ ഇനങ്ങളിലായി 15-ഓളം ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. മാനസിക ഉല്ലാസവും പിന്തുണയും അവരിലുള്ള …
ഭിന്നശേഷിക്കാരുടെ കലാ-കായിക മേള സംഘടിപ്പിച്ചു Read More