റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
വരയാലില്‍ -മേടക്കര -കളത്തും കണ്ടി താഴെ കനാല്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം അഡ്വ. കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ …
റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു Read More