കോഴിക്കോട്: ചെങ്ങോട്ടുകാവില്‍ ഭിന്നശേഷി-സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം
കോഴിക്കോട്: ചെങ്ങോട്ടുകാവിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ നിര്‍വ്വഹിച്ചു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് താഴെയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. ഇവിടം ഭിന്നശേഷി-സ്ത്രീ സൗഹൃദമായിരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വിശ്രമ കേന്ദ്രത്തില്‍ ചെറിയ റസ്റ്റോറന്റ് …
കോഴിക്കോട്: ചെങ്ങോട്ടുകാവില്‍ ഭിന്നശേഷി-സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം Read More