റിപ്പോര്‍ട്ട്
പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും
By ന്യൂസ് ഡെസ്ക്
•
April 9, 2025
അഹമ്മദാബാദ്: പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ കോണ്‍ഗ്രസ് പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടു. അഹമ്മദാബാദിൽ നടക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തില്‍ . പ്രമേയചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. സർക്കാർ സ്ഥാപനങ്ങളില്‍ അവസരം കുറയുന്നു . സർക്കാർ സ്ഥാപനങ്ങളില്‍...
Read full story


