
റിപ്പോര്‍ട്ട്
യുവതിക്കു നേരെ സദാചാര ആക്രമണം : ഒൻപതു പേര്‍ക്കെതിരെ കേസ് എടുത്ത് പുത്തന്‍കുരിശ് പോലീസ്
By ന്യൂസ് ഡെസ്ക്
•
February 2, 2026
കൊച്ചി: ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ യുവതിക്കു നേരെ സദാചാര ആക്രമണം. എറണാകുളം തിരുവായൂരിലാണ് സംഭവം. പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി...
Read full story

