ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തുന്നു
തിരുവനന്തപുരം | രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബർ മാസം കേരളം സന്ദര്‍ശിക്കും. ശബരിമല ദര്‍ശനത്തിനാണ് രാഷ്ട്രപതി എത്തുന്നത്.തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ദര്‍ശനത്തിനെത്തുക. 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. അന്നേ ദിവസം ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നിലയ്ക്കലില്‍ …
ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തുന്നു Read More