
റിപ്പോര്‍ട്ട്
അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം : ഒളിവില്‍ പോയ മരുമകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല
By ന്യൂസ് ഡെസ്ക്
•
February 26, 2026
തിരുവനന്തപുരം | വര്‍ക്കലയില്‍ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ മരുമകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 52 കാരിയുടെ പരാതിയില്‍ കേസെടുത്ത വര്‍ക്കല പോലീസ് ഒളിവിലുള്ള മരുമകനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.ഫെബ്രുവരി 18നാണ്...
Read full story

