
റിപ്പോര്‍ട്ട്
‘വിദ്യാര്‍ത്ഥിനികളുടെ ശാരീരിക മാനസിക ഉന്നമനത്തിന് ജില്ലാ പഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കും’
By ന്യൂസ് ഡെസ്ക്
•
March 30, 2022
ജീവിത ശൈലീ രോഗങ്ങള്‍ പതിവ് സംഭവമായി മാറുന്ന ഇക്കാലത്ത് വിദ്യാഭ്യാസ മേഖലയിലെന്ന പോലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ശാരീരിക മാനസിക ഉന്നതിക്കും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രത്യേക പരിഗണ നല്‍കുമെന്ന് ജി്ല്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സൗത്ത് വാഴക്കുളം ഗവണ്‍മെന്റ്...
Read full story

