
General
ഉന്നാവോ കൂട്ടബലാത്സംഗക്കേസ് : വിധിക്കെതിരേ അതിജീവിത സുപ്രീംകോടതിയെ സമീപിക്കും
By ന്യൂസ് ഡെസ്ക്
•
December 25, 2025
ന്യൂഡൽഹി: ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതിയിൽ വിധിയിൽ അതൃപ്തി രേഖപ്പെടുത്തി അതിജീവിത. ഹൈക്കോടതി വിധി കുടുംബത്തിന്റെ മരണമാണ്. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും...
Read full story

