പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​ർ :​ ആ​ർ. ശ്രീ​ലേ​ഖ​യെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം

തിരുവനന്തപുരം: ഓ​ഫീ​സ് മു​റി വി​വാ​ദ​ത്തി​ൽ ആ​ർ. ശ്രീ​ലേ​ഖ​യെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം. ഇ​പ്പോ​ഴും പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​റാ​ണ് ആ​ർ. ശ്രീ​ലേ​ഖ​യെ​ന്നും ബി​ജെ​പി​ക്ക് ചെ​യ്യാ​ൻ എ​ന്തെ​ല്ലാം വേ​റെ​യു​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു. ബി​ജെ​പി​യു​ടെ ഏ​റ്റ​വും നാ​ണം​കെ​ട്ട …

പോ​ലീ​സ് ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന ധി​ക്കാ​രി​യാ​യ കൗ​ൺ​സി​ല​ർ :​ ആ​ർ. ശ്രീ​ലേ​ഖ​യെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വം Read More

മുങ്ങിക്കപ്പൽ യാത്രയ്ക്കായി രാഷ്‌ട്രപതി ഇന്ന് ​ഗോ​വ​​​യി​​​ലേ​​​ക്കു യാ​​​ത്ര ​​​തി​​​രി​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​ങ്ങി​​ക്ക​​പ്പ​​ൽ യാ​​ത്ര​​യ്ക്കൊരു​​ങ്ങി രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കാ​​​ർ​​​വാ​​​ർ തു​​​റ​​​മു​​​ഖ​​​ത്ത് ഡിസംബർ 28 ഞാ​​​യ​​​റാ​​​ഴ്ച​ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യി​​​ൽ രാ​​ഷ്‌​​ട്ര​​പ​​തി യാ​​ത്ര​​ചെ​​യ്യും. ഗോ​​​വ, ക​​​ർ​​​ണാ​​​ട​​​ക, ജാ​​​ർ​​​ഖ​​​ണ്ഡ്, സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ച​​​തു​​​ർ​​​ദി​​​ന യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​ന്ത​​ർ​​വാ​​ഹി നി​​യി​​ലെ യാ​​ത്ര.27 ന് വൈ​​​കു​​​ന്നേ​​​രം രാ​​​ഷ്‌​​​ട്ര​​​പതി ഗോ​​​വ​​​യി​​​ലേ​​​ക്കു യാ​​​ത്ര …

മുങ്ങിക്കപ്പൽ യാത്രയ്ക്കായി രാഷ്‌ട്രപതി ഇന്ന് ​ഗോ​വ​​​യി​​​ലേ​​​ക്കു യാ​​​ത്ര ​​​തി​​​രി​​ക്കും Read More

ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം മ​രം മു​റി​ക്കു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ലി​ലെ ചാ​ന്ദൗ​സി പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. 38 കാ​ര​നാ​യ രാ​ഹു​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.റൂ​ബി, സു​ഹൃ​ത്ത് ഗൗ​ര​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഭാ​ര്യ …

ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ Read More

പാലത്തില്‍ നിന്നു പുഴയിലേക്കു ചാടിയ വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ രക്ഷിച്ചു.

തിരുവനന്തപുരം | വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ പാലത്തിലൂടെ സഞ്ചരിച്ചവര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഡിസംബർ 15 ന് രാവിലെയാണ്തി സംഭവം .തിരുവനന്തപുരത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കൈവരിയുടെ മുകളില്‍ നിന്ന് ചാടിയത്. …

പാലത്തില്‍ നിന്നു പുഴയിലേക്കു ചാടിയ വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ രക്ഷിച്ചു. Read More

എ​ൽ​ഡി​എ​ഫി​ൽ ചെ​ന്നി​ട്ടും ല​തി​കാ സു​ഭാ​ഷി​ന് ദ​യ​നീ​യ തോ​ൽ​വി

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ല്‍ 48-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ല​തി​കാ സു​ഭാ​ഷി​ന് ദ​യ​നീ​യ തോ​ൽ​വി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ശീ​ല ഗോ​പ​കു​മാ​റാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് വി​ട്ട ല​തി​ക പി​ന്നീ​ട് എ​ൻ​സി​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ലു​ട …

എ​ൽ​ഡി​എ​ഫി​ൽ ചെ​ന്നി​ട്ടും ല​തി​കാ സു​ഭാ​ഷി​ന് ദ​യ​നീ​യ തോ​ൽ​വി Read More

എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ശിവപ്രിയയുടെ മരണം സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം| തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ശിവപ്രിയ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ആശുപത്രിയില്‍നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാന്‍ കഴിയില്ലെന്നുമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി …

എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ശിവപ്രിയയുടെ മരണം സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണെന്ന് വിദഗ്ധ സമിതി Read More

രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് പാലക്കാട് നഗരസഭയിലെ ബി ജെ പിയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍

പാലക്കാട് | നഗരസഭയിലെ ബി ജെ പിയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. കേരളത്തില്‍ ബി ജെ പി ഭരണത്തിലുള്ള നഗരസഭയില്‍ തമ്മിലടിയും കാലുവാരലും ആണ് രാഷ്ട്രീയം മടുക്കാന്‍ കാരണമെന്ന് അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. …

രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് പാലക്കാട് നഗരസഭയിലെ ബി ജെ പിയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍ Read More

രാഹുലിനെതിരേ നിര്‍ണായക നീക്കവുമായി ഐ.പി.എസ് ഉദ്യോഗസ്ഥ

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിനെതിരായ കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്. അന്വേഷണ സംഘത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഗര്‍ഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി ഇവര്‍ സംസാരിച്ചുവെന്ന വിവരവുമുണ്ട്. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നതെങ്കിലും നേരിട്ടുള്ള പരാതി …

രാഹുലിനെതിരേ നിര്‍ണായക നീക്കവുമായി ഐ.പി.എസ് ഉദ്യോഗസ്ഥ Read More

ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് ആശുപത്രിയില്‍ അതിക്രമിച്ചുകയറി കുത്തിക്കൊന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ആശുപത്രിയില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കരൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രുതി(27) യെയാണ് ഭര്‍ത്താവ് വിശ്രുത് കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയി. 2024 ജൂലൈ 20ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നതവണയാണ് ശ്രുതിക്ക് കത്തികൊണ്ടുള്ള കുത്തേറ്റതെന്നാണ് …

ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് ആശുപത്രിയില്‍ അതിക്രമിച്ചുകയറി കുത്തിക്കൊന്നു. Read More

ബിന്ദുവിന്റെ മരണ കാരണം തലക്കേറ്റ ഗുരുതര പരുക്കുമൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽപ്പെട്ട ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവും കാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് . വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞെന്നും ആന്തരിക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും റിപോര്‍ട്ടിൽ പറയുന്നു. കെട്ടിടം …

ബിന്ദുവിന്റെ മരണ കാരണം തലക്കേറ്റ ഗുരുതര പരുക്കുമൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് Read More