പാലക്കാട്: വാളയാർ കേസിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. 27/02/21 ശനിയാഴ്ചയായിരുന്നു വേറിട്ട പ്രതിഷേധ പരിപാടി നടന്നത്. വാളയാർ പെൺകുട്ടികളുടെ...
Read full story