നിര്‍മിത ബുദ്ധിഇരുതല മൂര്‍ച്ചയുള്ള വാള് :സൈബര്‍ ഡിവിഷന് മേധാവി അങ്കിത് അശോകന്
കൊച്ചി: നിര്‍മിത ബുദ്ധിയുടെ അതിവേഗമുള്ള വളര്‍ച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്ന പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ധനമാകുന്നുവെന്ന് കേരള പോലീസ് സൈബര്‍ ഡിവിഷന് മേധാവി അങ്കിത് അശോകന്. സിഐഒ കേരള ചാപ്റ്റര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ‘ടെക് 25’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …
നിര്‍മിത ബുദ്ധിഇരുതല മൂര്‍ച്ചയുള്ള വാള് :സൈബര്‍ ഡിവിഷന് മേധാവി അങ്കിത് അശോകന് Read More