ശാരദ ചിട്ടിക്കമ്പനിയുടെ സ്വത്ത് വിറ്റുകിട്ടിയ പണം നിക്ഷേപകര്‍ക്ക് കൊടുക്കാന്‍ ഉത്തരവ്
കൊല്‍ക്കത്ത: ശാരദ ചിട്ടിക്കമ്പനിയുടെ സ്വത്തുക്കള്‍ വിറ്റുകിട്ടിയ പണം നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കാന്‍ അടിയന്തര നടപടിക്കു കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്.ശാരദയുടെ ആസ്തികള്‍ വിറ്റുകിട്ടിയ പണത്തിന്റെ കണക്കുകളും പണവും ജസ്റ്റിസ് എസ്.പി. താലൂക്ദാര്‍ കമ്മിറ്റിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനും സെബി, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ക്കും ജസ്റ്റിസ് …
ശാരദ ചിട്ടിക്കമ്പനിയുടെ സ്വത്ത് വിറ്റുകിട്ടിയ പണം നിക്ഷേപകര്‍ക്ക് കൊടുക്കാന്‍ ഉത്തരവ് Read More