
റിപ്പോര്‍ട്ട്
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച് എല്ലാവര്‍ക്കും പരിചിതയായ നടിയാണ് വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ ശാന്തകുമാരി.സഹനടിയായും അമ്മ വേഷങ്ങളിലുമാണ് മലയാളികള്‍ ശാന്തകുമാരിയെ ഏറെയും കണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ശാന്തകുമാരി അടക്കം പല...
