മയക്കുമരുന്ന് വില്പന നടത്തുന്ന നാലംഗ സംഘം പോലീസ് കസ്റ്റഡിയിൽ
ശഖുംമുഖം: മയക്കുമരുന്ന് വില്പന നടത്തുന്ന നാലംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്പ്പിച്ചു. ഇവരിൽ നിന്ന് നാല് പായ്ക്കറ്റുകളാക്കിയ രണ്ട് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ബീമാപ്പള്ളി സ്വദേശികളായ ഹാഷിം (22), റയീസ് (30), അഫ്സൽ (20), നിജാസ് (23) എന്നിവരെയാണ് പൂന്തുറ …
മയക്കുമരുന്ന് വില്പന നടത്തുന്ന നാലംഗ സംഘം പോലീസ് കസ്റ്റഡിയിൽ Read More