ഇന്ത്യ അതിര്‍ത്തിയിലേക്ക് ചൈനയ്ക്ക് പുതിയ സൈനിക കമാന്‍ഡര്‍
ബീജിങ്: ഇന്ത്യാ അതിര്‍ത്തിയിലെ കാര്യങ്ങള്‍ നോക്കുന്നതിന് പുതിയ സൈനീക മേധാവിയെ നിയമിച്ച് ചൈന. വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന്റെ കമാന്‍ഡറായി ജനറല്‍ ഷാങ് സുഡോങിനെയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് നിയമിച്ചത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്ഷത്തിനിടയിലാണ് ഈ മാറ്റം. …
ഇന്ത്യ അതിര്‍ത്തിയിലേക്ക് ചൈനയ്ക്ക് പുതിയ സൈനിക കമാന്‍ഡര്‍ Read More