പാര്‍ലമെന്റില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ മറുപടി ‘ബി.ബി.സിക്കൊപ്പം’
ലണ്ടന്‍: ഇന്ത്യയില്‍ ബി.ബി.സിക്കെതിരേ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളോട് പാര്‍ലമെന്റില്‍ പ്രതികരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. സംഭവത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബി.ബി.സിക്കൊപ്പമെന്നു മറുപടി. ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് (എഫ്.സി.ഡി.ഒ) ജൂനിയര്‍ മന്ത്രിയാണു ജനപ്രതിനിധിസഭയില്‍ ഉന്നയിച്ച അടിയന്തര ചോദ്യത്തിന് മറുപടി നല്‍കിയത്. …
പാര്‍ലമെന്റില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ മറുപടി ‘ബി.ബി.സിക്കൊപ്പം’ Read More