ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി

കോട്ടയം: പത്തൊമ്പതുകാരൻ ഷാൻ ബാബുവിനെ കൊന്ന കേസിലെ പ്രതി ജോമോനെതിരെ കാപ്പ ചുമത്തി തടങ്കലിലാക്കി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാൻ വധ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ജോമോൻ. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി …

ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി Read More

ആലപ്പുഴ ഷാന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്‌ ഷാനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനായ ചേര്‍ത്തര കടക്കരപ്പളളി പഞ്ചായത്ത്‌ 7-ാം വാര്‍ഡില്‍ പടിഞ്ഞാറെ ഇടത്തറയില്‍ വിപിന്‍(34) അറസ്റ്റിലായി. ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക്‌ ഒളിത്താവളം ഒരുക്കിയതിനാണ്‌ ഇയാള്‍ പിടിയിലായത്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 18 …

ആലപ്പുഴ ഷാന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി Read More

രൺജീത് വധക്കേസിലെ പ്രതികൾ ഒളിവിലാണെന്ന് എഡിജിപി വിജയ്‌സാഖറെ

ആലപ്പുഴ: ആലപ്പുഴയിലെ രൺജീത് വധക്കേസിലെ പ്രതികൾ ഒളിവിലാണെന്ന് എഡിജിപി വിജയ്‌സാഖറെ. ഈ പ്രതികളെകുറിച്ച് നിർണായകമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടതായും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും …

രൺജീത് വധക്കേസിലെ പ്രതികൾ ഒളിവിലാണെന്ന് എഡിജിപി വിജയ്‌സാഖറെ Read More