
കാസർക്കോട്: കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീൻ (52) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ആശുപത്രിയിൽനിന്ന് രോഗം ഭേദമായി വീട്ടിലെത്തിയശേഷം പനി തുടങ്ങി. വീണ്ടും ജൂലൈ 30-ാം തീയതി...
Read full story

