
റിപ്പോര്‍ട്ട്
രാജ്യതലസ്ഥാനമായ ദില്ലിയെ നയിക്കാന്‍ വീണ്ടും ഒരു വനിതാ മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
February 20, 2025
ദില്ലി : ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായ രേഖ ഗുപ്ത ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തില്‍ 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം...
Read full story

