ദളിത് നേതാവ് ശക്തിമാലിക്ക് വെടിയേറ്റ് മരിച്ചു
പാട്‌ന: ദളിത് നേതാവ് ശക്തിമാലിക്ക് (37) വെടിയേറ്റ് മരിച്ചു. പൂര്‍ണ്ണിയിലെ വീടിനുളളില്‍ വെടിയറ്റനിലയേിലാണ് കാണപ്പെട്ടത്. ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഇദ്ദേഹം ആരോപണമുയര്‍ത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ …
ദളിത് നേതാവ് ശക്തിമാലിക്ക് വെടിയേറ്റ് മരിച്ചു Read More