
റിപ്പോര്‍ട്ട്
വയനാട് : മദ്യലഹരില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ പോലീസ് സബ് ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. കല്‍പ്പറ്റ കേണിച്ചിറ സ്റ്റേഷനിലെ മുന്‍ എസ്‌ഐ ഷാജു ജോസഫിനെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. ഷാജു ഓടിച്ച വാഹനമിടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക്...
